KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കൊല്ലം കൊണ്ടക്കാട്ടിൽ കൃഷ്ണൻ (65) നിര്യാതനായി. ഭാര്യമാർ: പരേതയായ രാധ, അംബുജം. മക്കൾ: ലനേഷ് (കല്യാൺ സിൽക്ക്‌സ്), ലിനിഷ, ലിജിഷ. മരുമക്കൾ; ബബിത്ത് (ഇന്ത്യൻ ആർമി), പ്രബീഷ് (പോലീസ്), ശരണ്യ. സഞ്ചയനം: തിങ്കളാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *