എംവിആര്‍ സ്മാരക പുരസ്കാരം എം എ ബേബിക്ക്
.
കണ്ണൂര്‍: എംവിആര്‍ സ്മാരക പുരസ്കാരം സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് സമ്മാനിച്ചു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വീഡിയോ കോൺഫറൻസിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് പാട്യം രാജൻ പുരസ്കാരം സമ്മാനിച്ചു. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടന്ന പരിപാടിയിൽ കെ കെ രാഗേഷ്, എം വി നികേഷ് കുമാർ, സി പി സന്തോഷ് കുമാർ, എം എച്ച് ഷാലിയാർ, പ്രൊഫ. ഇ. കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.




