KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരിക്ക് യാത്രയയപ്പ് നല്‍കി

.

കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരി കളത്തിൽ നാരായണിക്ക് ക്ഷേത്ര പരിപാലന സമിതി യാത്രയയപ്പ് നൽകി. ചടങ്ങിൽ പ്രസിഡൻ്റ് ഇ എസ് രാജാൻ അദ്ധ്യക്ഷതവഹിച്ചു. മോഹൻദാസ് പൂങ്കാവനം, ബാലകൃഷ്ണൻ PK, VK ദാമോദരൻ, ലീല കോറുവീട്ടിൽ, ഇന്ദിര KK എന്നിവർ സംസാരിച്ചു. സെക്രട്ടറി സജി തെക്കയിൽ സ്വാഗതവും സജിൽ കാവിൽ നന്ദിയും പറഞ്ഞു.

Share news