KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ വ്യാപാരികളുടെ പന്തം കൊളുത്തി പ്രകടനം നടന്നു

.
കൊയിലാണ്ടി യൂണിറ്റിന്റെ യുപിഐ ഇടപാടുകൾക്ക് അമിത ചാർജ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് രാജീവ് കെ എം, യൂണിറ്റ് പ്രസിഡണ്ട് അമേത്ത് കുഞ്ഞഹമ്മദ്, ജനറൽ സെക്രട്ടറി മനീഷ് മലബാർ, ഷഹീർ ഗ്യാലക്സി എന്നിവർ നേതൃത്വം നൽകി.
സ്റ്റേറ്റ് കൗൺസിൽ അംഗം കെ കെ നിയാസ്, റിയാസ് അബൂബക്കർ, ലാലു സി കെ, നസീർ ടൈം പാർക്ക്‌, ഇസ്മായിൽ നക്ഷത്ര, രാജേഷ് കെ, പ്രജീഷ് പി വി, പി. കെ ശുഹൈബ്, ഷൗക്കത്ത്, ഫയാസ്, ഗീത ഗോപാലകൃഷ്ണൻ, ചന്ദ്രൻ, ബഷീർ വി പി വി, ഡീലക്സ് നൗഷാദ്, അരുൺ, ന്യൂ ലേഡി പവിത്രൻ, ഹാഷിം ജെ. കെ, റോഷ്‌ന, ഗ്രീഷ്മ, സൗമിനി മോഹൻദാസ്, ഉഷ മനോജ്‌, ഷീബ, ഷിഖ, ഷാഹിദ ഉൾപ്പെടെ കൊയിലാണ്ടിയിലെ നിരവധി കച്ചവടക്കാരും പ്രതിഷേധ പ്രകടനത്തിൽ സജീവമായി പങ്കെടുത്തു.
Share news