KOYILANDY DIARY.COM

The Perfect News Portal

കൊല്ലം വാലിച്ചി വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ (86) നിര്യാതയായി

.
കൊയിലാണ്ടി: കൊല്ലം വാലിച്ചി വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ (റിട്ട. കെഎസ്ഇബി). മക്കൾ: ഭാർഗ്ഗവി വിശ്വനാഥൻ, വി. വി. ഉണ്ണികൃഷ്ണൻ (റിട്ട. കെഎസ്ഇബി), വി. വി സുധാകരൻ (കോൺഗ്രസ്‌ DCC സെക്രട്ടറി), വി വി. ലത, വിശ്വൻ, വി വി. രാമകൃഷ്ണൻ (മുരളി). മരുമക്കൾ: കൊളപ്പേരി വിശ്വൻ നായർ, ശ്രീജ ഉണ്ണികൃഷ്ണൻ, ലത സുധാകരൻ (കൊയിലാണ്ടി സർവീസ് കോപ്പറേറ്റീവ് ബാങ്ക്), പരേതനായ പത്താലത്ത് വിശ്വനാഥൻ നായർ. സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം 5 മണിക്ക് കൊല്ലം ടൗണിലെ വീട്ടുവളപ്പിൽ.
Share news