KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ നടേരിക്കടവ് ചേരിക്കുന്നുമ്മൽ ജാനു (70) നിര്യാതയായി

.

കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവ് ചേരിക്കുന്നുമ്മൽ ജാനു (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പ്രമോദ്, ബബിത, ചിത്രൻ, പരേതനായ ബാബു, ബൈജു, മരുമക്കൾ: ബീന, സന്തോഷ് (ബാലുശ്ശേരി). സഞ്ചയനം: ഞായറാഴ്ച.

Share news