KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്ട്ര അദ്ധ്യാപക ദിനത്തിൽ പ്രധാന അദ്ധ്യാപകരെ ആദരിച്ചു

.
കൊയിലാണ്ടി: റോട്ടറി സിഗ്നേച്ചർ കൊയിലാണ്ടി, അന്താരാഷ്ട്ര അദ്ധ്യാപക ദിനത്തിൽ കൊയിലാണ്ടി നഗരസഭയിലെ സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകരെ ആദരിച്ചു. സിഗനേച്ചർ പ്രസിഡണ്ട് കെ.കെ. ശശി അദ്ധ്യാപകരെ പൊന്നാട അണിയിച്ചു. ക്ലബ്ബ് സെക്രട്ടറി പ്രജീഷ്. എൻ.ഡി, റൊട്ടേറിയൻമാരായ ഡോ. പ്രശാന്ത്, ജൈജു ആർ ബാബൂ, വിനീഷ് രാജ്, പ്രശോഭ്, ബൽറാം, ഷിജിത്ത് എന്നിവർ പങ്കെടുത്തു.
Share news