KOYILANDY DIARY.COM

The Perfect News Portal

ആട് വളർത്തൽ: സൗജന്യ പരിശീലനം ഒക്ടോബർ 8 ന്

.
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘ആടുവളർത്തൽ’ എന്ന വിഷയത്തിൽ ഒക്ടോബർ 8 ന് രാവിലെ 10 മുതൽ 5 വരെ സൗജന്യ പരിശീലനം ഉണ്ടായിരിക്കും. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് നടക്കുന്ന പരിശീലന ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലന ദിവസം ആധാർ കാർഡിന്റെ പകർപ്പും കൊണ്ടുവരണം. 
ഫോൺ: 04912815454
Share news