KOYILANDY DIARY.COM

The Perfect News Portal

കാവുംവട്ടം മീറങ്ങാട്ട് (നാരായണ നിലയം) ബാലകൃഷ്ണൻ നായർ (84) നിര്യാതനായി

.

കൊയിലാണ്ടി: കാവുംവട്ടം മീറങ്ങാട്ട് (നാരായണ നിലയം) ബാലകൃഷ്ണൻ നായർ (84) നിര്യാതനായി. ഭാര്യ: കെ പി കമലാക്ഷി അമ്മ, മക്കൾ: ജീന എം, ജിതേഷ് എം (എഞ്ചിനീയർ). മരുമക്കൾ: വി.പി ഉണ്ണികൃഷ്ണൻ (ജോയിന്‍റ് കോർപ്പറേഷൻ സെക്രട്ടറി, കോഴിക്കോട് കോർപ്പറേഷൻ), ശുഭ (വടകര). സഹോദരങ്ങൾ: പരേതരായ മീറങ്ങാട്ട് അച്യുതൻ നായർ, പത്മനാഭൻ നായർ, പത്മാവതി അമ്മ, ജാനകി അമ്മ.

Share news