KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വീണ്ടും വർധിച്ചു: പവന് 1,13,080 രൂപ

.

സ്വർണവില വീണ്ടും വർധിച്ചു. 640 രൂപ വർധിച്ച് പവന് 1,13,080 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. 14,135 രൂപയാണ് വിപണിവില. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും സാമ്പത്തിക നയങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവിലയെ നിർണ്ണയിക്കുന്നത്. 

Share news