KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പാറകണ്ടത്തിൽ താമസിക്കും തളിപ്പുറത്ത് ഓടായി വീട്ടിൽ സുകുമാരൻ (76) നിര്യാതനായി

.

കൊയിലാണ്ടി: കൊല്ലം പാറകണ്ടത്തിൽ താമസിക്കും തളിപ്പുറത്ത് ഓടായി വീട്ടിൽ സുകുമാരൻ (76) നിര്യാതനായി. സഞ്ചയനം: ശനിയാഴ്ച. ഭാര്യ: കമല.
മക്കൾ: സുബിജ, രാജേഷ്, സുനുഷ. മരുമക്കൾ: ബിജു (മുത്താമ്പി), (പ്രമീള), നിധീഷ് (കൊല്ലം). സഹോദരങ്ങൾ: ജാനകി, പരേതരായ രാഘവൻ (വെങ്ങളം), ബാലൻ (കൊല്ലം), അച്ചുതൻ (കൊല്ലം), സുലോചന (പയ്യോളി). 

Share news
error: Content is protected !!