KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കൂടി; പവന് 1,07,440 രൂപ

.

സംസ്ഥാനത്ത് സ്വർണവില കൂടി. 320 രൂപ കൂടി പവന് 1,07,440 രൂപയായി. 13,430 രൂപയാണ് ഒരു ​ഗ്രാമിന്റെ ഇന്നത്തെ വില. ഇന്ന് 40 രൂപയാണ് ​ഗ്രാമിന് കൂടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയെ സ്വാധീനിക്കും എന്നാണ് വിലയിരുത്തൽ.

Share news
error: Content is protected !!