KOYILANDY DIARY.COM

The Perfect News Portal

ട്രെയിൻതട്ടി മരിച്ചു

കൊയിലാണ്ടി: ബത്തേരി പുളിയക്കാട് അനിൽ, സിന്ധു ദമ്പതികളുടെ മകൾ അൻസിജ (22) ട്രെയിൻതട്ടി മരിച്ചു. ഇന്നലെ വൈകീട്ടായിരുന്നു അപകടം. കൊല്ലം റെയിൽവേ ഗേറ്റിന്‌
സമീപത്തുവച്ചാണ് അപകടം നടന്നത്.  കൊല്ലത്ത്‌ അമ്മയുടെ വീട്ടിൽ വെക്കേഷൻ അവധിക്ക്‌ വന്നതാണ്.  സഹോദരൻ അഭിജിത്ത്.

Share news

Leave a Reply

Your email address will not be published. Required fields are marked *