KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 1,11,720 രൂപ

.

സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. 280 രൂപ കുറഞ്ഞ് പവന്  1,11,720 രൂപയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 13,965 രൂപയാണ് രേഖപ്പെടുത്തിയത്. ക‍ഴിഞ്ഞ ദിവസം 14,000 രൂപയായിരുന്നു ഒരു ഗ്രാമിൻ്റെ വില. 35 രൂപയുടെ കുറവാണ് ഇന്ന് ഒരു ഗ്രാമിനുണ്ടായത്. 

Share news