.
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി താപ്പിളി (വൈശാഖ്) ഗോപാലൻ നായർ (86) നിര്യാതനായി. സഞ്ചയനം: ശനിയാഴ്ച. ഭാര്യ: കാർത്തി. മക്കൾ: മനോജ് (ചിന്നൂസ് ഗാർമെൻ്റ്സ് ഹാജി മുക്ക്), ബിന്ദു (വിശാഖപട്ടണം), സിന്ധു (എക്സ്ട്രീം ഫാൻസി ഹാജി മുക്ക്). മരുമക്കൾ: ബിജു (പൈക്കാട്ട് കണ്ടി), ലത (പായ്യോട്ട്).