Business News സ്വർണവില: 280 രൂപ വർധിച്ച് പവന് 113240 രൂപയായി 4 hours ago koyilandydiary . സ്വർണവില വർധിച്ചു. 280 രൂപ വർധിച്ച് പവന് 113240 രൂപയായി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വില കഴിഞ്ഞ ദിവസത്തെ 14120 രൂപയില്‍ നിന്നും 14155 രൂപയിലേക്ക് ഉയർന്നു. Share news Post navigation Previous ബംഗളൂരുവിൽ നിന്നും ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽNext ചൂടിനെ പ്രതിരോധിക്കാൻ മൂടാടി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ഗ്രീഷ്മം ഹീറ്റ് ആക്ഷൻ പ്ലാൻ ശ്രദ്ധേയമാവുന്നു