Koyilandy News Obituary മേലൂര്‍ പരേതനായ തോട്ടായി രാമന്റെ മകൾ രാധ (83) നിര്യാതയായി 3 hours ago koyilandydiary ചെങ്ങോട്ടുകാവ്: മേലൂര്‍ പരേതനായ തോട്ടായി രാമന്റെ മകൾ രാധ (83) നിര്യാതയായി. അമ്മ: പരേതയായ മാത. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ കണാരൻ, കുഞ്ഞിക്കണ്ണൻ (ടൌൺ മെഡിക്കൽസ്, കൊയിലാണ്ടി), ശങ്കരൻ (കൃപ മെഡിക്കൽസ്, പേരാമ്പ്ര). സഞ്ചയനം: ചൊവ്വാഴ്ച. Share news Post navigation Previous പോക്സോ കേസ് പ്രതി പിടിയിൽNext ഇടുക്കിയിൽ പാമ്പു കടിയേറ്റ് വൃദ്ധ മരിച്ചു