KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു. 1,040 രൂപ കുറഞ്ഞ് പവന് 1,12,160 രൂപ

.

സ്വർണവില കുറഞ്ഞു. 1,040 രൂപ കുറഞ്ഞ് പവന് 1,12,160 രൂപയായി. ഇന്നലെ സ്വർണനിരക്കിൽ രണ്ടുതവണ മാറ്റം സംഭവിച്ചിരുന്നു. രാവിലെ ആ​ഗോള വിപണിയിൽ പവന് 880 രൂപ കുറഞ്ഞ് 112,600 രൂപയായിരുന്നു. ഉച്ചയ്ക്കുശേഷം പവന് 600 രൂപ കൂടി 113,200 രൂപയിലെത്തിയിരുന്നു.  ഏപ്രിൽ രണ്ടിനായിരുന്നു ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വ‍ർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 109,240 രൂപയും ​ഗ്രാമിന് 13,655 രൂപയുമായിരുന്നു.

Share news
error: Content is protected !!