Koyilandy News Obituary പയ്യോളി ഗാന്ധിനഗർ കുഴിച്ചാലിൽ ഗംഗാധരൻ (74) നിര്യാതനായി 3 hours ago koyilandydiary പയ്യോളി: ഗാന്ധിനഗർ കുഴിച്ചാലിൽ ഗംഗാധരൻ (74) നിര്യാതനായി. ഭാര്യ: പരേതയായ സരസ. മക്കൾ: സുമി, സുനീഷ്, സുനിഷ. സംസ്കാരം: ഇന്ന് ബുധൻ രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര സമർപ്പിച്ചുNext ബിജെപി പ്രവർത്തകർ നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ചു.