Kerala News ചാമേരികുന്ന് സുരേഷ് ബാബുവിന് അലയൻസ് ക്ലബ്ബ് ഇന്റർനാഷണലിൻ്റെ പുതിയ ചുമതല 4 hours ago koyilandydiary കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണലിൻ്റെ കേരള, തമിഴ്നാട് ചെയർമാനായി ചാമേരികുന്ന് സുരേഷ് ബാബുവിനെ ചുമതലപ്പെടുത്തി. ജയ്പ്പൂരിൽ വെച്ച് നടന്ന അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൺവൻഷനിൽ വെച്ചാണ് കൊയിലാണ്ടി സ്വദേശിയായ സുരേഷ് ബാബുവിന് പുതിയ ചുമതല നൽകിയത്. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ തിങ്കളാഴ്ചത്തെ ഒ.പി വിവരങ്ങൾNext സേവാഭാരതി തലചായ്ക്കാനൊരിടം പദ്ധതിയിൽ നിർമിച്ച വീട് കൈമാറി