KOYILANDY DIARY.COM

The Perfect News Portal

മേലൂർ കീരൻ കുന്നാരി പങ്കജാക്ഷി (85) നിര്യാതയായി

കൊയിലാണ്ടി: മേലൂർ കീരൻ കുന്നാരി പങ്കജാക്ഷി (85) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ ദേവി അമ്മ, കീരൻകുന്നാരി ഗംഗാധരൻ നായർ. സഞ്ചയനം: ചൊവ്വാഴ്ച.
Share news
error: Content is protected !!