Koyilandy News Obituary ചേമഞ്ചേരി അരീപ്പറമ്പത്ത് താമസിക്കും കോരാരി ശ്രീധരൻ (74) നിര്യാതനായി 3 hours ago koyilandydiary ചേമഞ്ചേരി: അരീപ്പറമ്പത്ത് താമസിക്കും കോരാരി ശ്രീധരൻ (74) നിര്യാതനായി. ഭാര്യ: കൃഷ്ണവേണി. മക്കൾ: ജിസ്ന, ജോസ്ന. മരുമക്കൾ: സുരേന്ദ്രൻ (പൊയിൽക്കാവ്), സുഭാഷ് (കാഞ്ഞിലശ്ശേരി). സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, ജാനകി (അരങ്ങാടത്ത്). Share news Post navigation Previous കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഊട്ടുപുര സമർപ്പിച്ചുNext നന്തി ബസാർ ചന്തുവീട്ടിൽ സുരേഷ് ബാബു (56) നിര്യാതനായി