KOYILANDY DIARY.COM

The Perfect News Portal

കുറ്റ്യാടി ചുങ്കകുറ്റി വനത്തിൽ തീപിടിച്ചു

.

കോഴിക്കോട് കുറ്റ്യാടി ചുങ്കകുറ്റി വനത്തിൽ തീപിടിച്ചു. പുലർച്ചെ 12 മണിയോടെയാണ് തീപിടിച്ചത്. പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീയണച്ചു. വയനാട് – കോഴിക്കോട് ജില്ലാ അതിർത്തിയിലാണ് തീപിടുത്തമുണ്ടായത്.

 

 

 

 

Share news