KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പടിഞ്ഞാറം വീട്ടിൽ ശ്രീധരൻ നായർ (81) നിര്യാതനായി

.
കൊയിലാണ്ടി: കൊല്ലം പടിഞ്ഞാറം വീട്ടിൽ ശ്രീധരൻ നായർ (81) (റിട്ട. മുൻസിഫ് കൊടതി കൊയിലാണ്ടി) നിര്യാതനായി. സംസ്ക്കാരം: ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പത്മാവതി അമ്മ. മക്കൾ: ലിഗേഷ് (ദിവാൻ മെറ്റൽ ഇൻഡസ്ട്രിയൽ കുറുവങ്ങാട്), ലേഖ (റവന്യു ഡിപ്പാർട്ട്മെൻ്റ്  SVo വടകര). മരുമക്കൾ: അഞ്ജുദാസ് (കരുമല), ശ്രീജിത്ത് (സർവ്വയർ ഡിപ്പാർട്ട്മെൻ് വടകര). സഹോദരൻ: പരേതനായ രാഘവൻ നായർ.
Share news