KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കോയന്റെ വളപ്പിൽ മാധവി (93) നിര്യാതയായി

ചേമഞ്ചേരി: തുവ്വക്കാട് പറമ്പിൽ താമസിക്കും കോയന്റെ വളപ്പിൽ മാധവി (93)
നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ (എലത്തൂർ). മക്കൾ: അശോകൻ, സുരേന്ദ്രൻ (പരേതൻ). മരുമക്കൾ: പ്രസന്ന (കോരപ്പുഴ) സഞ്ചയനം: ഞായറാഴ്ച.
Share news