KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ ഒറോന്തക്കുനിയിൽ കുഞ്ഞാണ്ടി (75 റിട്ട. റെയിൽവെ) നിര്യാതനായി

കൊയിലാണ്ടി: വിയ്യൂർ ഒറോന്തക്കുനിയിൽ കുഞ്ഞാണ്ടി (75 റിട്ട, റെയിൽവെ). നിര്യാതനായി. സംസ്ക്കാരം: ഇന്ന് ഞായർ വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പത്മാവതി. മക്കൾ: ഗ്രീഷ്മ, ശരത്, അശ്വതി.മരുമക്കൾ: മനേഷ് (KSEB), ജിനൂപ് (കണ്ണൂർ യൂണിവേഴ്സിറ്റി), അനുശ്രീ. സഹോദരങ്ങൾ: ലീല, ബാലൻ ഒ കെ, ചന്ദ്രൻ ഒ കെ.
Share news