Koyilandy News Obituary കൊയിലാണ്ടി പുളിയഞ്ചേരി അത്യോട്ട് താഴ എ.ടി. രമണി ടീച്ചർ (84) നിര്യാതയായി 5 hours ago koyilandydiary . കൊയിലാണ്ടി: പുളിയഞ്ചേരി അത്യോട്ട് താഴ എ.ടി. രമണി ടീച്ചർ (84) നിര്യാതയായി. വീമംഗലം യു പി സ്കൂൾ റിട്ട. അധ്യാപികയാണ്. സഹോദരങ്ങൾ: സാവിത്രി, പ്രസന്ന, പരേതയായ സുകന്യ. Share news Post navigation Previous കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി ചുമതലയേറ്റുNext കുറുവങ്ങാട് കയർ സൊസൈറ്റിയിൽ തീപിടുത്തം അഗ്നി രക്ഷാ സേന എത്തി തീ ആണയ്ക്കുന്നു