KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് പഴയതെരു, മൂത്ത ചെട്ട്യാംവീട്ടിൽ എം.സി. ഗംഗാധരൻ (82)

കൊയിലാണ്ടി: കൊരയങ്ങാട് പഴയതെരു, മൂത്ത ചെട്ട്യാംവീട്ടിൽ എം.സി. ഗംഗാധരൻ (82), കോമത്തുകര ശ്രീഗംഗയിൽ നിര്യാതനായി. പന്തലായനി വീവേഴ്സ് സൊസൈറ്റിമുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ശ്രീമതി. മക്കൾ: ശ്രീഗ, ശ്രീജി, പ്രസീന, മരുമക്കൾ: ശിവദാസൻ (കൂടത്തായ്), പ്രേമൻ,(വാൾക്കറോ ചപ്പൽസ്), മുരളി (പ്രംകുമാർ), (കോട്ടക്കൽ). സഹാദരങ്ങൾ: ലക്ഷ്മി (പുത്തൻ തെരു) കാർത്ത്യായനി (മരളൂർ), സരോജിനി (കുറ്റിക്കാട്ടൂർ), പരേതരായ രാമൻ, ഗോപാലകൃഷ്ണൻ, രാഘവൻ, സഞ്ചയനം: വ്യാഴാഴ്ച.

Share news