KOYILANDY DIARY.COM

The Perfect News Portal

ശൈലജ ടീച്ചർക്കെതിരായ അധിക്ഷേപം; സ്വമേധയാ കേസെടുത്ത് സൈബർ പൊലീസ്

കെ കെ ശൈലജ ടീച്ചർക്കെതിരായ സൈബർ അധിക്ഷേപം. സ്വമേധയാ കേസെടുത്ത് സൈബർ പൊലീസ്. റൂറൽ സൈബർ പൊലീസാണ് കേസെടുത്തത്. വിനിൽ കുമാർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നീ വകുപ്പുകൾ ചുമത്തി വോട്ടർമാർക്കിടയിൽ സ്ഥാനാർത്ഥിയെ കുറിച്ച് അവമതിപ്പുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.

Share news
error: Content is protected !!