KOYILANDY DIARY.COM

The Perfect News Portal

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റ ഭാഗമായി ഗോപൂജ നടന്നു

കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റ ഭാഗമായി കൊയിലാണ്ടി പെരുവട്ടൂരിൽ ഗോപൂജ നടന്നു. വൈശാഖ് മൈത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ പൂതകുറ്റി കുനി ചന്ദ്രൻ, പ്രദീപ് പെരുവട്ടൂർ, അതുൽ, മിഥുൻ ലാൽ നീലാംബരി, രാജേഷ്, ശശിധരൻ കെ. ടി എന്നിവർ നേതൃത്വം നൽകി.
Share news
error: Content is protected !!