KOYILANDY DIARY.COM

The Perfect News Portal

മികച്ച ഹോം ഷോപ്പ് പഞ്ചായത്തിനുള്ള പുരസ്കാരം മൂടാടിക്ക്

പയ്യോളി: പന്തലായനി ബ്ലോക്കിലെ മികച്ച ഹോം ഷോപ്പ് പഞ്ചായത്തിനുള്ള പുരസ്കാരം മൂടാടിക്ക്. ബാലുശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ നടന്ന പദ്ധതിയുടെ വാർഷികാഘോഷ വേദിയിൽ മലപ്പുറം ജില്ലാ കോ ഓർഡിനേറ്റർ ജാഫറിൽനിന്ന്‌ മൂടാടി ഹോം ഷോപ്പ് എസ്എച്ച്ഒ രജില പുരസ്കാരം ഏറ്റുവാങ്ങി. കെ എം സച്ചിൻ ദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി പി രാമകൃഷ്ണൻ എം എൽഎ, കാനത്തിൽ ജമീല എംഎൽഎ എന്നിവർ സംസാരിച്ചു.

 

Share news
error: Content is protected !!