KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചെറിയമങ്ങാട്, തെക്കെ തലപറമ്പിൽ സതീശൻ (64)

കൊയിലാണ്ടി ചെറിയമങ്ങാട്, തെക്കെ തലപറമ്പിൽ സതീശൻ (64) നിര്യാതനായി. അച്ഛൻ: പരേതനായ കൃഷ്ണൻ. അമ്മ: പരേതയായ താല. ഭാര്യ: സത്യ. സഹോദരങ്ങൾ: ബാബു, രജിനി, മിനി. സഞ്ചയനം: വ്യാഴാഴ്ച.
Share news