പെരുവട്ടൂർ – അമ്പ്രമോളി, കണ്ണച്ചംകണ്ടി വനജാക്ഷി (60) നിര്യാതയായി

കൊയിലാണ്ടി: പെരുവട്ടൂർ അമ്പ്രമോളി, പുത്തലത്ത് ശങ്കരൻ വൈദ്യരുടെയും കാളിയമ്പത്ത് കുന്നത്ത് പത്മാവതി അമ്മയുടെയും മകൾ കണ്ണച്ചംകണ്ടി വനജാക്ഷി (60) നിര്യാതയായി. (റിട്ട. കോഴിക്കോട് മെഡിക്കൽ കോളജ്). മക്കൾ: അരുൺ കൃഷ്ണ (ഇൻഡസ് മോട്ടോർസ്), അതുൽ കൃഷ്ണ (എസ്.എസ്.ബി), മരുമകൾ: അഞ്ചിത അരുൺ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ നായർ പുതിയേടത്ത്, ഗൗരി അമ്മ, ഹരിദാസൻ.
