KOYILANDY DIARY.COM

The Perfect News Portal

വെങ്ങളം വാലിയിൽ നസീർ (53) നിര്യാതനായി

വെങ്ങളം: വെങ്ങളം വാലിയിൽ നസീർ (53) നിര്യാതനായി. ബാപ്പ പരേതനായ ആലി. ഉമ്മ: കുഞ്ഞീബി. ഭാര്യ: ഷാഹിദ. മക്കൾ: ഫസിൻ നസീർ (സിപിഐ(എം) വെങ്ങളം ബ്രാഞ്ച് അംഗം), ഫാത്തിമ ഷഹല, റമീബ. മരുമകൻ അനസ്. സഹോദരി: സാജിത മുഹമ്മദ്.

Share news