KOYILANDY DIARY.COM

The Perfect News Portal

റെയിൽവേ സ്റ്റേഷൻ റോഡിൽ മരക്കൊമ്പ് പൊട്ടി വീണു

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ റോഡിൽ കെ.എസ്.ഇ.ബി ലൈനിലേക്ക് മരക്കൊമ്പ് പൊട്ടി വീണു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ഏറെ നേരം അത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തൊട്ടടുത്തുള്ള കൊയിലാണ്ടി അഗ്നിരക്ഷാസേന എത്തി മരകൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ ദിവസവും ഇവിടെ മരം മുറഞ്ഞ് വീണ് ഇലക്ടിക് പോസ്റ്റ് പൊട്ടി നിലംപതിച്ചിരുന്നു.

Share news
error: Content is protected !!