KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പന്തലായനി ‘സത്യ നിവാസിൽ’ സത്യഭാമ (69) നിര്യാതയായി

കൊയിലാണ്ടി: പന്തലായനി ‘സത്യ നിവാസിൽ’ സത്യഭാമ (69) നിര്യാതയായി. ഭർത്താവ് : പരേതനായ ഭാസ്‌ക്കരൻ. മക്കൾ: പ്രശാന്ത്, പ്രിയ. മരുമക്കൾ: അശോകൻ ആർമി, കോഴിക്കോട്), സിന്ധു (കുനിങ്ങാട്). സഹോദരങ്ങൾ; കരുണൻ, ശൈലജ, ഷൈമ, പ്രേമ, ശ്രീലത, ഇന്ദിര. സഞ്ചയനം: വ്യാഴാഴ്ച.

Share news