KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മണമൽ ചെമ്പിൽ വയലിൽ വിജയൻ (68) “കൗസ്തുഭം” (68)

കൊയിലാണ്ടി: മണമൽ ചെമ്പിൽവയലിൽ വിജയൻ ” കൗസ്തുഭം” (68) നിര്യാതനായി. അമ്മ: പരേതയായ നാരായണി. സഹോദരങ്ങൾ: കമല, ലീല, സരസ, പരേതരായ ശങ്കരൻ, രാധ. ബാലകൃഷ്ണൻ. ശവസംസ്ക്കാരം: രാവിലെ 10 മണി വെസ്റ്റ്ഹിൽ പൊതു ശ്മശാനത്തിൽ നടക്കും
Share news