KOYILANDY DIARY.COM

The Perfect News Portal

മൊബൈൽ ഫോൺ നഷ്ടപ്പെട്ടു

മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. ഞായർ രാത്രി 10 മണിക്കാണ് റെജിൻലാലിൻറെ സാംസങ് ഫോൺ നഷ്ടമായത്. ഉള്ളിയേരി പഞ്ചായത്ത്‌ ഓഫീസിനും ആതകശ്ശേരി റൂട്ടിൽ കടിക്കട്ടുതാഴേക്കുമിടയിൽ നിന്നാണ് ഫോൺ നഷ്ടപ്പെട്ടത്. കണ്ടു കിട്ടുന്നവർ Rajinlal (9846 447 119) ഈ നമ്പറിൽ അറിയിക്കുക. 
Share news