KOYILANDY DIARY.COM

The Perfect News Portal

ചെറുവണ്ണൂർ കൊണ്ടയാട്ട് ചന്ദ്രൻ (61)

ചെറുവണ്ണൂർ കൊണ്ടയാട്ട് ചന്ദ്രൻ (61) നിര്യാതനായി. (റിട്ട അസി. എക്സൈസ് ഇൻസ്പെക്ടറും എൽ.ജെ.ഡി ചെറുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു). ഭാര്യ: മിനി (അദ്ധ്യാപിക ഒലീവ് പബ്ലിക്ക് സ്കൂൾ പേരാമ്പ്ര). മക്കൾ: ഡോ. അനഘ ചന്ദ്രൻ (ഇ.എം.എസ്.ഹോസ്പിറ്റൽ പേരാമ്പ്ര), ആകാശ് ചന്ദ്രൻ (വിദ്യാർത്ഥി എൻ.ഐ.ടി കോഴിക്കോട്). സഹോദരങ്ങൾ: ശോഭന (അംഗൻവാടി അദ്ധ്യാപിക മേപ്പയ്യൂർ), സജീവൻ (ഖത്തർ), ബാബു (എൽ.ഐ.സി ഏജൻ്റ് ). ശവ സംസ്കാരം കാലത്ത് 9 മണിയ്ക്ക് ചെറുവണ്ണൂരിലെ വീട്ടു വളപ്പിൽ.

Share news