KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കീഴരിയൂർ തെക്കയിൽ മധുസൂധനൻ (47)

കൊയിലാണ്ടി: കീഴരിയൂർ തെക്കയിൽ മധുസൂധനൻ (47) നിര്യാതനായി. കേരള ബാങ്ക്, കൊയിലാണ്ടി ഈംവനിംഗ് ബ്രാഞ്ച് ജീവനക്കാരനായിരുന്നു. റിട്ട: റെയിൽവെ ജീവനക്കാരൻ നാരായണൻ നായരുടെയും രാധയുടെയും മകനാണ്.
ഭാര്യ: മീന (കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക്). മക്കൾ: ദേവനാരായൻ (കൊയിലാണ്ടി ബോയ്സ് ഹൈസ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി), മുഹസിന രാഗ് (എൽ.കെ.ജി വിദ്യാർത്ഥി). സഹോദരൻ: പരേതനായ മഞ്ജുഷ്.
Share news