KOYILANDY DIARY.COM

The Perfect News Portal

വ്യാജ വാറ്റുമായി യുവാക്കൾ പിടിയിൽ എക്സ്പ്രസ്

കൊയിലാണ്ടി: വ്യാജവാറ്റുമായി യുവാക്കൾ പിടിയിൽ. നടുവത്തൂർ കോഴിത്തുമ്മൽ ശ്രീജിത് (48) അരി ക്കുളത്ത് സുധീഷ് (45) എന്നിവരാണ് വ്യാജവാറ്റു ചാരയവുമായി പിടിയിലായത്. kകോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
കൊയിലാണ്ടി സി.ഐ എം.വി. ബിജുവിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് എസ്. ഐ. അനീഷ്‌ വടക്കയിൽ, എസ്.സി. പി.ഒമാരായ വി.പി ഷൈജു, ടി.വി. നികേഷ്, ഡ്രൈവർ പി.എം ഗംഗേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Share news
error: Content is protected !!