KOYILANDY DIARY.COM

The Perfect News Portal

എലത്തൂർ ചെട്ടികുളം മേലേ പുറത്ത് ആയിഷാബി (70)

എലത്തൂർ: ചെട്ടികുളം മേലെപുറത്ത് ആയിഷാബി (70) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. സഹോദരങ്ങൾ: മമ്മദ് കോയ, മൊയ്തീൻ, കദീശ, പരേതരായ അബ്ദുറഹിമാൻ കുട്ടി, പാത്തുമ്മ.

Share news