KOYILANDY DIARY

The Perfect News Portal

സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,360 രൂ​പ​യും പ​വ​ന് 34,880 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 1,770 ഡോ​ള​റാ​യി താ​ഴ്ന്നു. ബു​ധ​നാ​ഴ്ച പ​വ​ന് 280 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വു​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *