KOYILANDY DIARY

The Perfect News Portal

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ രൂപീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമയബന്ധിതമായി മാര്‍ഗരേഖ രൂപീകരിക്കാന്‍ ഉന്നതതല യോഗം ചേരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ മന്ത്രിയും പങ്കെടുക്കും.

അതിവ ജാഗ്രതയോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നത്. കേ​ര​ള​ത്തി​ല്‍ എ​ത്ര​പേ​ര്‍​ക്ക്​ കോ​വി​ഡ്​ വ​ന്നുപോ​യി എ​ന്ന​റി​യു​ന്ന​തി​ന്​ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സെ​റോ പ്രി​വി​ല​ന്‍​സ്​ പ​ഠ​ന​ത്തിന്റെ റി​പ്പോ​ര്‍​ട്ട്​ ഉടനെ ല​ഭി​ക്കും. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ സ്​​കൂ​ള്‍ തു​റ​ക്ക​ല്‍ കാ​ര്യ​ങ്ങ​ളി​ലെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ സ്വീകരിക്കുക. മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *