KOYILANDY DIARY.COM

The Perfect News Portal

ബാർ അസ്സോസിയേഷൻഭാരവാഹികളെ തെരെഞ്ഞെടുത്തു

കൊയിലാണ്ടി> ബാർ അസ്സോസിയേഷൻഭാരവാഹികളെ തെരെഞ്ഞെടുത്തു. അഡ്വ: രഞ്ജിത്ത് ശ്രീധർ (പ്രസിഡണ്ട്), അഡ്വ: എം. ഉമ്മർ (വൈസ് പ്രസിഡണ്ട്), അഡ്വ: കെ.കെ ലക്ഷ്മിഭായ് (സെക്രട്ടറി), അഡ്വ: പി.ജതിൻ ( ജോയിന്റ് സെക്രട്ടറി), അഡ്വ: പി.ചന്ദ്രൻ (ട്രഷറർ).

Share news