KOYILANDY DIARY.COM

The Perfect News Portal

Year: 2026

. കൊയിലാണ്ടി പന്തലായനി അഘോര ശിവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് സന്തോഷ് കൈലാസും ശിഷ്യന്മാരും അവതരിപ്പിച്ച സോപാന സംഗീതം ശ്രദ്ധേയമായി. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മെയ് 19 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ..  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

. മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റതിൽ ആഹ്‌ലാദം പ്രകടിപ്പിച്ച് കൊല്ലം ടൗണിൽ പായസ വിതരണവും പടക്കം പൊട്ടിക്കലും നടന്നു. കൊല്ലം ടൗണിലെ കോൺഗ്രസ് ഭവനിൽ...

കൊയിലാണ്ടി മാരാമുറ്റം റോഡിലുള്ള കാലപഴക്കംകൊണ്ട് ജീർണ്ണിച്ച കെട്ടിടം അപകട ഭീഷണിയിൽ. 100 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണ് അപകടകരമായ അവസ്ഥയിലായിട്ടുള്ളത്. വർഷങ്ങൾക്കു മുമ്പ് കുഞ്ഞുങ്ങൾക്കായി ക്രഷ് എന്ന പേരിൽ...

. പേരാമ്പ്രയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് പാലാഴി, ഉള്ളാട്ടിൽ പറമ്പ് ഹാരിസ് (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന  ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00 pm 6.00...

. അഴീക്കോട്: യുഡിഎഫ് സർക്കാർ അധികാരം ഏൽക്കുന്ന സമയം നടന്ന ആഘോഷത്തിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അഴീക്കോട് പുന്നക്കപ്പാറ ഉജ്റ മസ്ജിദിന് സമീപത്തെ പാറപ്പുറത്ത് കുഞ്ഞിക്കിഴക്കിൽ...

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിന്റെയും, ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെയും പ്രതിഷ്ഠാദിനം മെയ് 19 ചൊവ്വാഴ്ച നടത്തും. രാവിലെ 5 മണിക്ക് ക്ഷേത്രം തന്ത്രി പടേരി ഇല്ലത്ത്...

. തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗം പൂർണമായി. കാലത്ത് പ്രഖ്യാപിച്ച അഞ്ചിൽ രണ്ട് ഗ്യാരണ്ടി ഇപ്പോള്‍ നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...

. പെട്രോൾ, ഡീസൽ, സിഎൻജി വില വർധനവിന് പിന്നാലെ ഗാർഹിക എൽ പി ജിയുടെയും വില വർധിക്കുമോ എന്ന് ആശങ്കയിൽ രാജ്യം. ഗാർഹിക എൽപിജിക്ക് 60 രൂപ...