KOYILANDY DIARY.COM

The Perfect News Portal

പന്തലായനി അഘോര ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന സോപാന സംഗീതം ശ്രദ്ധേയമായി

.
കൊയിലാണ്ടി പന്തലായനി അഘോര ശിവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് സന്തോഷ് കൈലാസും ശിഷ്യന്മാരും അവതരിപ്പിച്ച സോപാന സംഗീതം ശ്രദ്ധേയമായി. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
Share news
error: Content is protected !!