യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ്; കൊല്ലം ടൗണിൽ പായസ വിതരണം നടത്തി
.
മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റതിൽ ആഹ്‌ലാദം പ്രകടിപ്പിച്ച് കൊല്ലം ടൗണിൽ പായസ വിതരണവും പടക്കം പൊട്ടിക്കലും നടന്നു. കൊല്ലം ടൗണിലെ കോൺഗ്രസ് ഭവനിൽ സ്ഥാപിച്ച പുതിയ ടിവിയുടെ സ്വിച്ച് ഓൺ കർമ്മം ഡിസിസി ജനറൽ സെക്രട്ടറി വി.വി. സുധാകരൻ നിർവ്വഹിച്ചു.

ആഘോഷ പരിപാടികൾക്ക് ശശീന്ദ്രൻ ടി. എ, വിജയൻ ഒ.കെ, റഷീദ് പുളിയഞ്ചേരി, കെ. എം. ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ നാണി. പി. പി, എ. കെ. വന്ദന, വി. മിനി. എ. കെ സന്തോഷ്കുമാർ, രാജൻ എ. വി. കെ, രജിതാ ബിജു, രജിലാ ഷാജി, ലത മഞ്ജുഷ, ഗിരിജാ ഉണ്ണികൃഷ്ണൻ, ഭാഗ്യചന്ദ്രൻ സി. പത്‌മനാഭൻ കെ. എം, പ്രസാദ് വി. എന്നിവർ നേതൃത്വം നല്കി.



