KOYILANDY DIARY.COM

The Perfect News Portal

Year: 2026

. കൊയിലാണ്ടി: മൂന്നു പതിറ്റാണ്ടിലേറെ ആരോഗ്യ മേഖലയിലും സാന്ത്വന പരിചരണ രംഗത്തും മഹനീയ സേവനങ്ങൾ നിർവ്വഹിക്കുന്ന പാലിയേറ്റീവ് വളണ്ടിയർ ഗീത. സി യെ കൊയിലാണ്ടി സീനിയർ ചേംബർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന  ഒപികളും ഡോക്ടർമാരും സേവനങ്ങളും..  . 1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്‌ ഷമീം  4:00 pm to...

. തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ മൂല്യനിർണയത്തിനായി വെച്ച ഉത്തര കടലാസ് മോഷണം പോയതായി പരാതി. രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് ആണ് കാണാതായത്....

. കോഴിക്കോട് വീണ്ടും ഷിഗെല്ല രോ​ഗബാധ. കോഴിക്കോട് പയ്യോളി തുറയൂർ പഞ്ചായത്തിലെ ഒൻപത് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ് എന്നാണ് വിവരം.

. നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേൽക്കൂര തകർന്നു. നെടുമ്പാശ്ശേരി പോസ്റ്റ് ഓഫീസിന് സമീപത്ത് ഇന്ന് രാവിലെ 8.30 നാണ് അപകടം നടന്നത്. അപകടത്തിൽ വീട്ടുടമയ്ക്ക്...

. സംസ്ഥാനത്ത് കാലവർഷം ദുർബലപ്പെട്ടു. ഇന്ന് നാല് ജില്ലകളില്‍ മാത്രമാണ് കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്...

. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മൊറോക്കോയ്ക്കായി ഇസ്മായില്‍ സായിബാരിയാണ് ആദ്യം ഗോള്‍...

. പേരാമ്പ്രയിലെ പ്രമുഖ വ്യാപാരി മരുതേരി പിലാച്ചേരി എം.സി. അബ്ദുറഹിമാൻ (66) നിര്യാതനായി. പേരാമ്പ്രയിലെ മലബാർ മൊബൈൽസ് സ്ഥാപനത്തിന്റെ ഉടമയായിരുന്നു. വെള്ളിയാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ്...

. കൊയിലാണ്ടി: അരങ്ങാടത്ത് കോയാന്റെ വളപ്പിൽ കെ. വി കാർത്ത്യായനി (93) കൊരയങ്ങാട് സാന്ദ്രം വസതിയിൽ നിര്യാതയായി. ഭർത്താവ്: (പരേതനായ കെ.വി കുഞ്ഞിരാമൻ അംബിക ടെയ്‌ലേർസ് കൊയിലാണ്ടി)....

കൊയിലാണ്ടി നഗരസഭ 32-ാം വാർഡിലെ ചേരിക്കുന്നുമ്മൽ വായനാരി തോടിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. പ്രദ്ദേശത്തെ ജനങ്ങളാകെ ദുരിതത്തിലായിരിക്കുകയാണ്. ഉറവിടം കണ്ടെത്താൻ ഊർജിതമായ ശ്രമത്തിലാണ് നാട്ടുകാർ. മേൽപ്പാലത്തിൻ്റെ...