KOYILANDY DIARY.COM

The Perfect News Portal

Year: 2026

. കോഴിക്കോട്: കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം. പാലത്ത് സ്വദേശി സിറാജ് ആണ് മരിച്ചത്. മൂട്ടോളി കുരുവട്ടൂര്‍ റോഡിലുള്ള ഫലാഹ് പ്ലാസ എന്ന കെട്ടിടത്തിലാണ് അപകടം....

. കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയ്ക്ക് കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച സിസി ടിവി ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം...

. ചെങ്ങോട്ടുകാവ്: ചേലിയയില്‍ സ്ത്രീ കിണറ്റില്‍ വീണ് മരിച്ചു. ചേവന്‍‌ പറമ്പത്ത് പത്മിനി (64) ആണ് മരിച്ചത്. അവിവാഹിതയാണ്. ഇന്ന് രാവിലെ 11 മണിയോടെ വീടിന് സമീപത്തെ...

. മലയാളത്തിന്റെ അഭിമാനം വാനോളം ഉയർത്തി ഡോ. അനിൽ മോനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി. ഇന്ത്യൻ സമയം രണ്ട് മണിക്കാണ് നിലയത്തിലേക്ക് പ്രവേശിച്ചത്. രാത്രി 11:26 ഓടെ...

. സുപ്രീം കോടതിക്ക് അകത്തുവെച്ച് ജഡ്ജിമാരെ അധിക്ഷേപിച്ച സംഭവത്തിൽ രണ്ട് നിയമ വിദ്യാർത്ഥികൾ അറസ്റ്റിൽ. പ്രബൽ പ്രതാപ് സിങ്, ഒപ്പമുണ്ടായിരുന്ന ചന്ദർ ഭാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....

. കരുവണ്ണൂർ അങ്ങാടിയിലെ ഹൈമാസ് ലൈറ്റുകൾ കത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കരുവണ്ണൂർ യുണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വിശ്വനാഥൻ സ്മാരക ലൈബ്രറി ഹാളിൽ നടന്ന...

. തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ സ്വപ്നം കണ്ട് ഇറങ്ങിയ ഫ്രാൻസിന്റെ ചിറകരിഞ്ഞ് സ്പാനിഷ് പട. ഡാളസിൽ നടന്ന ഫിഫ ലോകകപ്പിന്റെ സെമിഫൈനലിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫ്രാൻസിനെ പരാജയപ്പെടുത്തിയ സ്പെയിൻ 2010 നു ശേഷം ആദ്യമായി ലോകകപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചു. ഫൈനലിൽ ഇംഗ്ലണ്ടോ അർജന്റീനയോ ആകും അവരുടെ എതിരാളികൾ.   ടൂർണ്ണമെന്റിലുടനീളം പരാജയമറിയാതെ എത്തിയ സ്‌പെയിനും എല്ലാ മത്സരങ്ങളും ജയിച്ചെത്തിയ ഫ്രാൻസും തമ്മിലുള്ള പോരാട്ടം അത്യന്തം വാശിയേറിയതായിരുന്നു. എന്നാൽ ഫ്രഞ്ച് അക്രമണനിരയെ തങ്ങളുടെ സ്വതസിദ്ധമായ ഷോർട് പാസ്സുകളിലൂടെ സ്പെയിൻ മറികടക്കുകയായിരുന്നു. സ്പാനിഷ് ഗോളി സിമോണും പ്രതിരോധത്തിലെ മതിലുകളായ ലപോർട്ട –ക്യൂബാർസി ദ്വയവും ചേർന്ന് എംബപ്പേയെയും കൂട്ടരെയും ചുരുട്ടിക്കെട്ടി.  

. കൊയിലാണ്ടി: കെഎസ്എസ്പിയു ചേമഞ്ചേരി യൂണിറ്റ് കൺവെൻഷൻ പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. തൊഴിലാളി വിരുദ്ധ നയങ്ങളാണ്...

. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ജൂലായ് 15 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ..  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...